Asia cup records and history <br />ഏഷ്യയിലെ ക്രിക്കറ്റ് സിംഹാസനം തേടി നിലവിലെ ജേതാക്കളായ ഇന്ത്യയുള്‍പ്പെടെ ആറു ടീമുകകളാണ് ഇത്തവണ പോരിനിറങ്ങുന്നത്. ശ്രീലങ്ക, പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവര്‍ക്കൊപ്പം യോഗ്യതാ ടൂര്‍ണമെന്റ് കളിച്ചെത്തുന്ന ഹോങ്കോങും ഏഷ്യാ കപ്പില്‍ അണിനിരക്കും. ഏഷ്യാ കപ്പിന്റെ 14ാമത്തെ എഡിഷനാണ് യുഎഇയില്‍ നടക്കുന്നത്. ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ ചില നാഴികക്കല്ലുകളിലേക്ക് ഒന്നു കണ്ണോടിക്കാം. <br />#AsiaCup2018